Tag: Dr. Abdulrahman Hassan Al Muaini
സൈബർ നിയമങ്ങൾ ലംഘിച്ചതിന് 1000-ത്തിലധികം അനധികൃത വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യ്ത് യുഎഇ
വിവിധ മാധ്യമ ശൃംഖലകളുടെ ഉടമസ്ഥതയിലുള്ള വിനോദ ഉള്ളടക്കം നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്തുകൊണ്ട് നിയമം ലംഘിച്ച ആയിരത്തിലധികം വെബ്‌സൈറ്റുകൾ യുഎഇ ഈ വർഷം ബ്ലോക്ക് ചെയ്തതായി സാമ്പത്തിക മന്ത്രാലയം (MoE) വ്യാഴാഴ്ച അറിയിച്ചു. മൾട്ടിമീഡിയ ഉള്ളടക്കത്തിന് […]