News Update

ട്രംപിന് `ഓർഡർ ഓഫ് സായിദ്’ ബഹുമതി നൽകി ആദരിച്ച് യുഎഇ

1 min read

മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാ​ഗമായി യുഎഇയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഓർഡർ ഓഫ് സായിദ്’ ബഹുമതി നൽകി ആദരിച്ചു. യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ്ഓർഡർ ഓഫ് സായിദ്’. ട്രംപിന്റെ സന്ദർശനത്തിന്റെ ഭാ​ഗമായി അൽ […]

News Update

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് അബുദാബിയിൽ

1 min read

ഗൾഫ് രാജ്യങ്ങളിലെ മൂന്ന് രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഇന്ന് യുഎഇ സന്ദർശിക്കും. എമിറേറ്റ്‌സിലേക്ക് പോകുന്ന രണ്ടാമത്തെ യുഎസ് പ്രസിഡന്റാണ് അദ്ദേഹം. യുഎഇ സന്ദർശന വേളയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രധാന ചർച്ചകളിൽ ഇടം […]

Exclusive

ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു; ഡോണൾഡ്‌ ട്രംപ്

1 min read

വാഷിങ്ടൺ: ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. വെടിനിർത്തൽ ഉടൻ ഉണ്ടാകുമെന്നും മധ്യസ്ഥ ചർച്ച നടത്തിയെന്നും ട്രംപ് പറയുന്നു. എന്നാൽ പാകിസ്ഥാനും ഇന്ത്യയും ഇതിൽ പ്രതികരണം നടത്തിയിട്ടില്ല. pic.twitter.com/lRPhZpugBV — […]

International

5 മില്യൺ ഡോളറിന്റെ ആദ്യത്തെ ‘ഗോൾഡ് കാർഡ്’ വിസ പുറത്തിറക്കി ട്രംപ്

0 min read

വാഷിംഗ്ടൺ: വ്യാഴാഴ്ച എയർഫോഴ്‌സ് വണ്ണിൽ 5 മില്യൺ ഡോളറിന് വിൽക്കുന്ന റെസിഡൻസി പെർമിറ്റായ ആദ്യത്തെ “ഗോൾഡ് കാർഡ്” യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കി. മുഖം ആലേഖനം ചെയ്ത ഒരു പ്രോട്ടോടൈപ്പും “ദി ട്രംപ് […]

News Update

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം യുഎഇ സന്ദർശിക്കാൻ സാധ്യത

0 min read

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇ, സൗദി, ഖത്തർ സന്ദർശനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത മാസമോ, അല്ലെങ്കിൽ അൽപം വൈകിയായിരിക്കാം സന്ദർശനം. യുഎഇയിലും ഖത്തറിലും സന്ദർശനം നടത്തുമെന്നും ഓവൽ ഓഫിസ് അറിയിച്ചു. 450 ബില്യൻ ഡോളർ […]

International

ഗാസയിലെ വെടിനിർത്തൽ ശ്രമങ്ങളെക്കുറിച്ച് ട്രംപുമായി ചർച്ച ചെയ്ത് യുഎഇ പ്രസിഡന്റ്

1 min read

ഗാസയിൽ പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിനായി വെടിനിർത്തൽ കരാർ നിലവിൽ വരുത്തുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൊവ്വാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിൽ ചർച്ച ചെയ്തു. രണ്ട് മാസത്തെ ദുർബലമായ […]

International

മുഴുവൻ ബന്ദികളെയും മോചിപ്പിച്ച് ഉടൻ ​ഗാസ വിട്ട് പോകണം; ഹമാസിന് അന്ത്യശാസനം നൽകി ട്രംപ്

0 min read

ഗാസ വിട്ടുപോകാൻ ഹമാസ് നേതാക്കൾക്ക് അവസാന അവസരമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച മുന്നറിയിപ്പ് നൽകി, ബന്ദികളെ മോചിപ്പിക്കാൻ ഗ്രൂപ്പിന് മേൽ സമ്മർദ്ദം ചെലുത്തി. “ജോലി പൂർത്തിയാക്കാൻ ആവശ്യമായതെല്ലാം ഞാൻ ഇസ്രായേലിന് അയയ്ക്കുന്നു, […]

International

എഫ്.-35 യുദ്ധവിമാനങ്ങൾ, 500 ബില്യൻ ഡോളറിന്റെ വ്യാപാരം, തഹാവൂർ റാണയുടെ കൈമാറ്റം; ചരിത്ര തീരുമാനങ്ങളുമായി ട്രംപ്-മോദി കൂടികാഴ്ച

1 min read

ട്രംപ് തിരിച്ചെത്തിയതിനുശേഷം വൈറ്റ് ഹൗസ് സന്ദർശിക്കുന്ന നാലാമത്തെ ലോകനേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയും അമേരിക്കൻ പ്രസിഡൻറെ ട്രംപും തമ്മിൽ വ്യാപാരം, പ്രതിരോധം, കുടിയേറ്റം തുടങ്ങിയ വിഷങ്ങൾ ചർച്ചയായി. വിവിധ വിഷയങ്ങളിൽ […]

International

ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്ന് ഡൊണാൾഡ് ട്രംപ്; ഒരു പദ്ധതിയും അംഗീകരിക്കില്ലെന്ന് ഹമാസ്

1 min read

വാഷിങ്ടൺ: ​ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. പലസ്തീനികളെ ​ഗാസയിൽ […]

International

ടിക്ക് ടോക്കിന് നിരോധനമില്ല, അഭിപ്രായ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കും; ജോ ബൈഡന്റെ 78 നടപടികൾ റദ്ദാക്കി ഡൊണാൾഡ് ട്രംപ്

0 min read

വാഷിംഗ്ടൺ: 47ാമത് അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആദ്യ ഉത്തരവിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്. 2021ലെ കാപ്പിറ്റോൾ ഹിൽ കലാപത്തിൽ കുറ്റാരോപിതരായ ആളുകൾക്ക് മാപ്പ് നൽകുക, പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ […]