Tag: discounted prices
ഡിസ്കൗണ്ട് നിരക്കിൽ ദുബായ് ഗ്ലോബൽ വില്ലേജ് ടിക്കറ്റ്; വ്യാജ പ്രചാരണങ്ങൾക്കെതിരെ ദുബായ് പോലീസ്
ദുബായ്: ഗ്ലോബൽ വില്ലേജ് പുതിയ സീസണിനുള്ള വിഐപി ടിക്കറ്റ് നിരക്കിൽ കുറവ് ലഭിക്കുമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ ലിങ്കുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്. പണം, വ്യക്തിഗത വിവരങ്ങൾ എന്നിവ മോഷ്ടിക്കുന്നതിനായി […]
