Tag: Digital school
നിരാലംബരായ കുട്ടികൾക്കായി 32,000-ലധികം ഇലക്ട്രോണിക് ഉപകരണങ്ങൾ ശേഖരിച്ച് ദുബായ് ഡിജിറ്റൽ സ്കൂൾ
ദുബായ്: ‘ഡൊണേറ്റ് യുവർ ഓൺ ഡിവൈസ്’ ക്യാമ്പയിൻ വഴി ഉപയോഗിച്ച 32,000-ലധികം ഇലക്ട്രോണിക് ഉപകരണങ്ങൾ ശേഖരിച്ചതായി മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവുകളിലൊന്നായ ഡിജിറ്റൽ സ്കൂൾ അറിയിച്ചു. ലോകമെമ്പാടുമുള്ള ഡിജിറ്റൽ സ്കൂളിലെ നിരാലംബരായ വിദ്യാർത്ഥികളെ […]