Tag: Dh25-million
സൗജന്യമായി ലഭിച്ച ബിഗ് ടിക്കറ്റിൽ മലയാളിക്ക് 25 മില്ല്യൺ ദിർഹം സമ്മാനം; ഗ്രാൻഡ് പ്രൈസ് പ്രഖ്യാപിക്കുന്നത് 2 വർഷങ്ങൾക്ക് ശേഷം
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 269-ാമത് സീരീസ് ലൈവ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് നേടി പ്രവാസി മലയാളി. ഷാർജയിൽ താമസിക്കുന്ന മലയാളിയായ അരവിന്ദ് അപ്പുക്കുട്ടൻ ആണ് ഗ്രാൻഡ് പ്രൈസായ 25 മില്യൻ ദിർഹം (57 […]