Tag: Dh1 million extortion
വിവാഹേതര ബന്ധം സ്ഥാപിച്ച് യുവാവിൽ നിന്നും പത്ത് ലക്ഷം ദിർഹം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി – ദുബായ്
ദുബായ്: വിവാഹിതനുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം പത്ത് ലക്ഷം ദിർഹം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഒരു മില്യൺ ദിർഹം നൽകിയില്ലെങ്കിൽ പുരുഷൻ്റെ സത്പേരിന് കളങ്കം വരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് 45കാരിയായ […]