Tag: death
ഹൃദയാഘാതം; മലയാളികൾക്ക് ദാരുണാന്ത്യം – മലപ്പുറം സ്വദേശികളാണ് ഒമാനിലും ഷാർജയിലുമായി മരിച്ചത്
ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ ഒമാനിലും ഷാർജയിലും മരിച്ചു. ഷാർജ വ്യവസായ മേഖല 10 ൽ ഗ്രോസറി ജീവനക്കാരനായ നസീഹാണ് (28) മരിച്ചത്. മലപ്പുറം കൊണ്ടോട്ടിക്കടുത്ത് കീഴുപറമ്പ് സ്വദേശിയാണ്. കാരങ്ങാടാൻ അബൂബക്കർ […]
ദുബായ് ബീച്ചിൽ നീന്തുന്നതിനിടെ 15കാരൻ മുങ്ങിമരിച്ചു
ദുബായ്: അൽ മംസാർ ബീച്ചിൽ നിന്ന് നീന്തുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് 15 കാരനായ ഇന്ത്യൻ പ്രവാസി മുങ്ങിമരിച്ചു. ദുബായ് ആസ്ഥാനമായുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഹമ്മദ് അബ്ദുല്ല മഫാസ് […]
ഷാർജയിലെ അൽ മംസാർ ബീച്ചിൽ നീന്തുന്നതിനിടെ പ്രവാസിയായ ഇന്ത്യൻ യുവാവ് മുങ്ങിമരിച്ചു
ഷാർജയിൽ പ്രവാസി യുവാവ് മുങ്ങി മരിച്ചു. അൽ മംസാർ ബീച്ചിൽ നിന്ന് നീന്തുന്നതിനിടെ മുങ്ങിമരിച്ച 25 കാരനായ ഇന്ത്യക്കാരൻ്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഷാർജ പോലീസ് ജനറൽ കമാൻഡ് അന്വേഷിച്ചു വരികയാണ്. ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം […]
സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്റെ ശിക്ഷ നടപ്പാക്കി
ദമാം: സൗദി അറേബ്യയിൽ കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്റെ ശിക്ഷ നടപ്പാക്കി. കലാമുദ്ദീൻ മുഹമ്മദ് റഫീഖ് എന്നയാളെയാണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുപ്രിംകോടതി വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് […]