Tag: ‘Dangerous!’
ലിംഗവിവാദം വീണ്ടും ചർച്ചയാകുന്നു; പാരീസ് ഒളിമ്പിക്സ് “സ്ത്രീകളുടെ ജീവൻ അപകടത്തിലാക്കുന്നു”വെന്ന് ആരോപണം
ഒളിമ്പിക്സിൽ വീണ്ടും ലിംഗനീതി വിവാദം ഉയരുകയാണ്. വനിതകളുടെ വെൽറ്റർവെയ്റ്റ് ബോക്‌സിങ് മത്സരം ആരംഭിച്ച് 46 സെക്കന്റിനുള്ളിൽ ഇറ്റാലിയൻ ബോക്‌സർ ആൻജല കരീന പിൻവാങ്ങി. ഇതിന് പിന്നാലെയാണ് ലിംഗനീതി വിവാദം ഉയർന്നത്. അൽജീരയക്കാരിയായ ഇമാൻ ഖലീഫിൽ […]