Tag: Cyber Report
ലോകത്തിലെ ആദ്യത്തെ ബയോമെട്രിക് “സ്മാർട്ട് ട്രാവൽ” ആരംഭിച്ച വിമാനത്താവളമായി സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്
ദുബായ്: അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെ സ്മാർട്ട് ട്രാവൽ പ്രോജക്ടിൽ 2025ഓടെ എല്ലാ എയർപോർട്ട് ഐഡൻ്റിഫിക്കേഷൻ ചെക്ക്പോസ്റ്റിലും ബയോമെട്രിക് സെൻസറുകൾ ഉൾപ്പെടുത്തും. എയർപോർട്ട് സുരക്ഷയും യാത്രാ വിദഗ്ധരും പൊതുവെ ഈ നീക്കത്തെ വളരെ മികച്ചത് […]