News Update

ഒമാനിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു, ഒരാൾക്ക് പരിക്ക്

1 min read

മസ്‌കറ്റ്: ഒമാന്റെ കിഴക്കൻ ഭാഗത്തുള്ള ബിദ്യയിലെ വിലായത്തിൽ ശനിയാഴ്ച രാവിലെ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മാധ്യമങ്ങൾ സംസാരിക്കവെ റോയൽ ഒമാൻ പോലീസിലെ (ആർ‌ഒ‌പി) ഒരു […]