News Update

സംശയാസ്പദമായ പ്രവർത്തനങ്ങൾ, അക്രമസംഭവങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യാം; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ച് ദുബായ്

1 min read

ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയാസ്പദമായതോ നിയമവിരുദ്ധമായതോ ആയ പ്രവർത്തനങ്ങളെ കുറിച്ച് താമസക്കാർക്ക് ഇപ്പോൾ ‘അമാനഹ്’ എന്ന പുതുതായി ആരംഭിച്ച ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി സുരക്ഷിതമായും രഹസ്യമായും റിപ്പോർട്ട് ചെയ്യാം. റിപ്പോർട്ടുകൾ സമർപ്പിക്കുന്നവരുടെ […]