Tag: court
കള്ളകേസുണ്ടാക്കി ജീവനക്കാരന് 9 മാസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തി: സ്ഥാപനത്തിന് 200,000 ദിർഹം പിഴ ചുമത്തി കോടതി
തൻ്റെ അവകാശങ്ങൾ ഉയർത്തുന്നതിനായി കരാർ പേപ്പറുകൾ വ്യാജമായി ചമച്ചുവെന്നാരോപിച്ച് ഒരു കമ്പനി ജീവനക്കാരന് 200,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായിലെ സിവിൽ കോടതി ഉത്തരവിട്ടു. താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് 500,000 ദിർഹം […]
ശമ്പള കുടിശ്ശിക; ആറ് മലയാളികൾക്ക് 3.88 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മസ്കറ്റ് കോടതി വിധി
മസ്കറ്റ്: മസ്കറ്റിൽ ശമ്പള കുടിശ്ശിക നൽകാത്ത കമ്പനിയോട് ആറ് മലയാളികൾക്ക് 3.88 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മസ്കറ്റ് കോടതി ഉത്തരവിട്ടു. തൊഴിൽ ഉടമ ശമ്പളം നൽകാത്തതിനാലാണ് മലയാളികൾ ആയ യുവാക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് […]
മസ്കറ്റ് സ്വദേശിയെയും കുടുംബത്തെയും കൊലപ്പെടുത്തി;
ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പ്രതിയെ ഒമാന് കൈമാറും
മസ്കറ്റ്: മസ്കറ്റിൽ നിന്നും സ്വദേശിയായ കുടുംബത്തെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് നാടുവിട്ട പ്രതിയെ ഇന്ത്യ ഒമാന് കെെമാറും. സുൽത്താനേറ്റിന് കൈമാറാൻ ശുപാർശ ചെയ്ത വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികൾ ഹർജി സമർപ്പിച്ചിരുന്നു. ഇതാണ് […]
പിതാവ് വിവാഹം കഴിപ്പിച്ചയയ്ക്കുന്നില്ല; പരാതിയുമായി സൗദി യുവതിയായ അധ്യാപിക കോടതിയിൽ
സൗദി അറേബ്യ: തന്നെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകാത്ത പിതാവിനെതിരെ സൗദി യുവതി കോടതിയില്‍. പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത കോടതി യുവതിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയാണ് പരാതി സ്വീകരിച്ചതും […]