Tag: consuming sedatives
വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം; കർശന താക്കീതുമായി യുഎഇ
അബുദാബി: ആഭ്യന്തര മന്ത്രാലയം ഡ്രഗ് കൺട്രോൾ കൗൺസിലിൻ്റെയും നാഷണൽ ഡ്രഗ് പ്രിവൻഷൻ പ്രോഗ്രാമിൻ്റെയും സഹകരണത്തോടെ പുറത്തിറക്കിയ ഡ്രഗ് പ്രിവൻഷൻ ഗൈഡ് രാജ്യത്തെ എല്ലാ സ്കൂളുകളിലും വിതരണം ചെയ്തു. മയക്കമരുന്നുകൾ ഉൾപ്പെടെയുള്ള ചില മരുന്നുകൾ കഴിക്കുന്നതിൻ്റെ […]