Tag: consular services
ഗോൾഡൻ വിസ ഉടമകൾക്ക് കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അടിയന്തര സാഹചര്യങ്ങളിൽ വിദേശത്ത് സഹായം നൽകുന്നതിനായി ഗോൾഡൻ വിസ ഉടമകൾക്ക് യുഎഇ കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചതായി വിദേശകാര്യ മന്ത്രാലയം ഒക്ടോബർ 14 ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ദുരന്തങ്ങളിലും പ്രതിസന്ധികളിലും അടിയന്തര, ഒഴിപ്പിക്കൽ പദ്ധതികളിൽ അവരെ ഉൾപ്പെടുത്തുന്നുവെന്ന് […]
