Tag: COMTECH
ഷാർജയിൽ കമ്മ്യൂണിക്കേഷൻ ടെക്നോളജീസ് ഫ്രീ സോൺ സ്ഥാപിക്കുന്നതിന് അനുമതി നൽകി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അമീരി
ഷാർജ: കൽബ നഗരത്തിൽ കമ്മ്യൂണിക്കേഷൻ ടെക്നോളജീസ് ഫ്രീ സോൺ സ്ഥാപിക്കുന്നതിന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അമീരി ഉത്തരവ് പുറപ്പെടുവിച്ചു. […]