Tag: clearance certificate
യുഎഇയിൽ ഇപ്പോൾ ട്രാഫിക് ഫൈൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടാം – വിദേശ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനായി കൈമാറാം
സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാമിൻ്റെ ഭാഗമായി വാഹന, ഡ്രൈവർ ലൈസൻസിംഗ് മേഖലയിലെ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന് രൂപകൽപ്പന ചെയ്ത പുതിയ സംരംഭങ്ങളുടെ ഒരു പരമ്പര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. വാഹനങ്ങളുടെ ബാങ്ക് ലൈൻസ് നീക്കം […]