News Update

പുതിയ ദേശീയ ആഘോഷ ദിനം പ്രഖ്യാപിച്ച് യുഎഇ

1 min read

യുണൈറ്റഡ് അറബ് എമിറേറ്റ്സ് എല്ലാ വർഷവും ആഘോഷിക്കുന്ന ഒരു പുതിയ ദേശീയ ആഘോഷ ദിനം പ്രഖ്യാപിച്ചു. 2025 മുതൽ എല്ലാ വർഷവും ഫെബ്രുവരി 28 വിദ്യാഭ്യാസത്തിനായുള്ള എമിറാത്തി ദിനമായിരിക്കുമെന്ന് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് […]

Infotainment

പുതുവത്സരാഘോഷം; കനത്ത സുരക്ഷയിൽ ദുബായ്, പ്രധാന റോഡുകളിൽ ​ഗതാ​ഗത നിയന്ത്രണം

0 min read

ദുബായ്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദുബായിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ആഘോഷത്തിന്റെ ഭാഗമായി കൂടുതൽ സേനയെ രംഗത്തിറക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചു. എമിറേറ്റിലെ ഏറ്റവും സുപ്രധാനമായ ഷെയ്ഖ് സായിദ് റോഡിൽ ഉൾപ്പെടെ […]

News Update

പിഴയടച്ച് വാഹനമോടിക്കുന്നവർക്ക് കിഴിവ്; പിഴകളിൽ ഇളവ് – ഓഫറുകളുമായി രണ്ട് എമിറേറ്റുകൾ

0 min read

യുഎഇ: യുഎഇയുടെ 52–ാം ദേശീയദിനം പ്രമാണിച്ച് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് രണ്ട് എമിറേറ്റുകൾ. ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എമിറേറ്റുകളിലാണ് ട്രാഫികൾ പിഴ ഇളവുകൾ ലഭിക്കുക. ഈ മാസം ഒന്നിന് മുൻപ് […]

News Update

ദുബായ് അണിഞ്ഞൊരുങ്ങുന്നു: അതിരുവിടരുത് എന്ന് മുന്നറിയിപ്പും

0 min read

ദുബായ്; യു.​എ.​ഇ​യു​ടെ 52ാമ​ത്​ ദേ​ശീ​യ​ദി​നം ശ​നി​യാ​ഴ്ച ആ​ഘോ​ഷി​ക്കാ​നി​രി​​ക്കെ, വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ ഒ​രു​ക്കങ്ങൾ പുരോ​ഗമിക്കുകയാണ്. സ്ഥാ​പ​ന​ങ്ങ​ളും തെ​രു​വു​ക​ളും വീ​ടു​ക​ളു​മെ​ല്ലാം ദേ​ശീ​യ​ദി​ന ആ​ഘോ​ഷ​ത്തി​നാ​യി അ​ല​ങ്കാ​ര​ങ്ങ​ളും പ​താ​ക​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​ന്​ തു​ട​ക്ക​മാ​യി. ചി​ല എ​മി​റേ​റ്റു​ക​ളി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ചി​ട്ടു​മു​ണ്ട്. […]