News Update

റിയാദിൽ 11 കാറുകൾ കൂട്ടിയിടിച്ച് അപകടം; 1 മരണം, 2 പേർക്ക് പരിക്ക്

1 min read

കെയ്‌റോ: റിയാദിൽ 11 കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ട്രാഫിക് അധികൃതർ അറിയിച്ചു. ഒരു വാഹനം ഓടിച്ചിരുന്നയാളുടെ അശ്രദ്ധമൂലം നടപ്പാതയിലും റോഡ്‌വേ മീഡിയനിലും ഇടിച്ചാണ് അപകടമുണ്ടായതെന്ന് […]