Tag: car accident
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ ഷാർജ മരുഭൂമിയിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് റെസ്ക്യൂ ടീം
അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഒരു പൗരനെ ഷാർജയിലെ മരുഭൂമിയിൽ നിന്ന് നാഷണൽ സെൻ്റർ ഫോർ സെർച്ച് ആൻഡ് റെസ്ക്യൂ എയർലിഫ്റ്റ് ചെയ്തു. ഒരു പൗരൻ്റെ കാർ മറിഞ്ഞ് വ്യക്തിക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൻ്റെ റിപ്പോർട്ടുകൾ […]
യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 11. 5 കോടി രൂപ നഷ്ടപരിഹാരം
അബുദാബി: യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം. 2022 മാർച്ച് 26നാണ് കേസിനാസ്പദമായ അപകടം നടന്നത്. സംഭവത്തിൽ മലപ്പുറം കൂരാട് സ്വദേശി ഷിഫി( 22)ന് ഗുരുതരമായ പരിക്കുപറ്റിയിരുന്നു. ശക്തമായ നിയമ […]
കുവൈറ്റിൽ വാഹനാപകടം; ഇന്ത്യക്കാരുൾപ്പെടെ ഏഴ് പ്രവാസികൾക്ക് ദാരുണാന്ത്യം, രണ്ട് മലയാളികൾക്ക് ഗുരുതര പരിക്ക്
കുവൈറ്റിലെ സെവൻത് റോഡിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ട് മലയാളികളടക്കം മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്, ബീഹാർ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരും പരിക്കേറ്റവും ഒരേ […]
യുഎഇയിൽ 5 കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ വ്യക്തി
അഞ്ച് കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായതിനെ തുടർന്ന് ഒരു വനിതാ ഡ്രൈവർക്കെതിരെ ഒരു ഈജിപ്ഷ്യൻ യുവാവ് ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നടത്തി, അപകടത്തെത്തുടർന്ന് തനിക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചുവെന്ന് അയാൾ പരാതിയിൽ […]
ദുബായിൽ വാഹനാപകടം; മലയാളിയായ 5 വയസ്സുകാരിക്ക് ദാരുണാന്ത്യം
ദുബായിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലയാളിയായ 5 വയസ്സുക്കാരി കൊല്ലപ്പെട്ടു. എമിറേറ്റ്സ് എയർലൈൻസ് ജീവനക്കാരനായ പത്തനംതിട്ട അടൂർ മണക്കാല സ്വദേശി ജോബിൻ ബാബു വർഗീസിന്റെയും സോബിൻ ജോബിന്റെയും മകൾ നയോമി ജോബിനാണ്(5) മരിച്ചത്. ഷാർജ ഇന്ത്യൻ […]