Tag: cannabis plants
ദുബായ് വിമാനത്താവളത്തിൽ ബാഗിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു; മറന്നുവെച്ചതാണെന്ന് യുവാവ്
ദുബായ്: ദുബായ് വിമാനത്താവളത്തിൽ ബാഗിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. പിടിക്കപ്പെട്ട ശേഷമുള്ള യുവാവിന്റെ ഉത്തരം കേട്ട് അമ്പരന്നിരിക്കുകയാണ് സുരക്ഷ ഉദ്യോഗസ്ഥർ. ലഗേജിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ട 25 കാരനായ യുവാവ്, യു.എ.ഇ.ക്ക് പുറത്ത് ഇത് ഉപയോഗിച്ചിട്ടുണ്ടെന്നും […]