News Update

യുഎഇയിലെ ഡ്രോണുകളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് 10,000 ദിർഹം ഫീസ് നൽകണം

1 min read

യുഎഇയിലെ ഡ്രോണുകളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് 200 ദിർഹം മുതൽ 10,000 ദിർഹം വരെയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. പെർമിറ്റുകൾ, പുതുക്കൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, സൗകര്യങ്ങൾ സ്ഥാപിക്കൽ എന്നിവയുൾപ്പെടെ 17 തരം സേവനങ്ങൾ വിശദീകരിക്കുന്ന ക്യാബിനറ്റ് പ്രമേയത്തിലാണ് […]