News Update

ദുബായ്: ബിസിനസ് ബേ ടവറിന് സമീപം തീപിടിത്തം

0 min read

ബിസിനസ് ബേയിലെ മരാസി ഡ്രൈവിൽ തീപ്പിടിത്തം. ദമാക് ബിസിനസ് ടവറിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. സംഭവത്തിൽ ഉടൻ തന്നെ അധികൃതർ തീ അണയ്ക്കുകയായിരുന്നു. സംഭവത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല.