Tag: bus fare
അജ്മാനിലൂടെ സ്മാർട്ട് ആയി ബസ് യാത്ര ചെയ്യാം; ബസ് ചാർജ് നൽകാൻ ഇന് ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ ഉപയോഗിക്കാം
അജ്മാനിൽ ഇനി ബസ് ചാർജ് നൽകാൻ ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ ഉപയോഗിക്കാം. യു.എ.ഇയിൽ ആദ്യമായാണ് പൊതുബസുകളിൽ ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തുന്നത്. എമിറേറ്റിലെ മുഴുവൻ പൊതുബസുകളിലും ഇതിനുള്ള സാങ്കേതിക സംവിധാനം നിലവിൽ വന്നു. പ്രീപെയ്ഡ് […]