Tag: bus accident
സൗദി അറേബ്യ – ജിസാൻ റോഡപകടത്തിൽ 9 ഇന്ത്യക്കാരടക്കം 15 പേർക്ക് ദാരുണാന്ത്യം
26 തൊഴിലാളികളുമായി വർക്ക് സൈറ്റിലേക്ക് പോകുകയായിരുന്ന ബസ് ട്രെയിലറിൽ ഇടിച്ചാണ് അപകടമുണ്ടായത്. പടിഞ്ഞാറൻ സൗദി അറേബ്യയിലെ ജിസാന് സമീപം ബുധനാഴ്ചയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒമ്പത് ഇന്ത്യക്കാരടക്കം 15 പേർ കൊല്ലപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. […]