Technology

മെട്രോ സ്റ്റേഷനിൽ ഇനി ജോലി ചെയ്യാനും ഒരിടം; ദുബായ് ആർടിഎ ‘WO-RK’ എന്ന പേരിൽ ഒരു കോ-വർക്കിംഗ് സ്‌പെയ്‌സ് അവതരിപ്പിക്കുന്നു

1 min read

ദുബായ്: ബുർജുമാൻ മെട്രോ സ്റ്റേഷനിൽ പുതിയ കോ-വർക്കിംഗ് സ്പേസ് തുറക്കും. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ്, കോ-സ്‌പേസുകളോടൊപ്പം ‘WO-RK’ എന്ന പേരിൽ ഒരു കോ-വർക്കിംഗ് സ്‌പെയ്‌സ് അവതരിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഏപ്രിൽ 1 നും […]