International

ഗൗതം അദാനിക്കെതിരെ യുഎസിൽ 265 മില്യൺ ഡോളറിൻ്റെ കൈക്കൂലി കേസ്; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

0 min read

അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിക്കെതിരെ തട്ടിപ്പ്, കൈക്കൂലി കേസുകളിൽ കുറ്റപത്രവുമായി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സേഞ്ച് കമ്മീഷൻ. അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമാണ് അദാനിയ്‌ക്കെതിരെ ഉയരുന്ന ആരോപണം. ഗൗതം […]