Tag: Brain Chip
തലച്ചോറിനുള്ളിൽ ചിപ്പ്; സയൻസ് ഫിക്ഷൻ യാഥാർത്ഥ്യമാക്കാൻ യുഎഇ
അടുത്ത വർഷം ആരോഗ്യമുള്ള ഒരാളുടെ തലച്ചോറിൽ കമ്പ്യൂട്ടർ ചിപ്പ് ഘടിപ്പിച്ചേക്കുമെന്ന് യുഎഇ ഫ്യൂച്ചറിസ്റ്റ് പ്രവചിക്കുന്നു. “ഒരിക്കൽ സയൻസ് ഫിക്ഷൻ എന്ന് തോന്നിയത് യാഥാർത്ഥ്യമാകും,” ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ്റെ സിഇഒ ഖൽഫാൻ ബെൽഹോൾ ചൊവ്വാഴ്ച ദുബായ് […]