Tag: Blue Residency Visa
പരിസ്ഥിതി സംരക്ഷകർക്കായി യുഎഇ പുതിയ 10 വർഷത്തെ ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു
അബുദാബി: പരിസ്ഥിതി സംരക്ഷണത്തിന് അസാധാരണമായ പരിശ്രമങ്ങളും സംഭാവനകളും നൽകിയ വ്യക്തികൾക്ക് യുഎഇ 10 വർഷത്തെ ബ്ലൂ റെസിഡൻസി വിസ ബുധനാഴ്ച പ്രഖ്യാപിച്ചു. അബുദാബിയിലെ കാസർ അൽ വതാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച […]