Tag: bin Rashid
ദുബായ് കോടതികളിൽ പുതിയ ജഡ്ജിമാരെ നിയമിച്ചു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് ഷെയ്ഖ് മുഹമ്മദ്
ദുബായ്: ദുബായ് കോടതികളിൽ പുതുതായി നിയമിതരായ മൂന്ന് ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായി. ദുബായിലെ […]