Tag: Big Ticket’s
യുഎഇ ബിഗ് ടിക്കറ്റിൻ്റെ ഏറ്റവും പുതിയ നറുക്കെടുപ്പ്; മലയാളിയ്ക്കുൾപ്പെടെ 3 പേർക്ക് 50,000 ദിർഹം വീതം സമ്മാനം
ഈ ആഴ്ചത്തെ ബിഗ് ടിക്കറ്റിൻ്റെ ഇ-ഡ്രോ വിജയികളിൽ മൂന്ന് ദുബായ് നിവാസികളും ഖത്തറിൽ നിന്നുള്ള ഒരു പ്രവാസിയും ഉൾപ്പെടുന്നു, ഓരോരുത്തർക്കും 50,000 ദിർഹം ക്യാഷ് പ്രൈസ് ലഭിക്കും. കുടുംബത്തോടൊപ്പം ഖത്തറിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള […]