International

‘ഇറാൻ വലിയ തെറ്റ് ചെയ്തു’; തിരിച്ചടിക്കുമെന്ന ഭീഷണിയുമായി ബെഞ്ചമിൻ നെതന്യാഹു

0 min read

ടെൽ അവീവ്: ഇസ്രയേലിനെതിരായ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാനുള്ള […]

Crime International

ബെയ്‌റൂട്ടിന്റെ നഗരമേഖലകളിലേക്കും ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ; പലസ്തീൻ സായുധ സംഘത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

0 min read

ലെബനനിലെ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കനത്തതിന് ശേഷം ഇതാദ്യമായാണ് നഗരമേഖലയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദി […]

International

ഹിസ്ബുള്ള നേതാവ് നസ്റള്ളയെ ലക്ഷ്യമിട്ട് ബെയ്റൂട്ടിൽ വൻ സ്ഫോടനങ്ങൾ

0 min read

ബെയ്റൂട്ട്: ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഇസ്രയേലിന്റെ കനത്ത മിസൈൽ ആക്രമണം. വൻസ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം […]

News Update

ബെയ്‌റൂട്ടിലേക്കും ടെൽ അവീവിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി യുഎഇ എയർലൈൻസ്

1 min read

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് യുഎഇയിലെ എയർലൈനുകൾ ഇസ്രായേലിലേക്കും ലെബനനിലേക്കും പോകുന്ന വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. തങ്ങളുടെ പ്രദേശത്തിനെതിരായ കാര്യമായ ആക്രമണത്തിനുള്ള പദ്ധതികൾ കണ്ടെത്തിയതിന് ശേഷം ലെബനനിലെ ഹിസ്ബുള്ള ലക്ഷ്യങ്ങൾക്കെതിരെ മുൻകൂർ വ്യോമാക്രമണം […]