Tag: Banned
വേണ്ടത് നിരോധനമല്ല, കർശന നിയന്ത്രണങ്ങൾ; ഇ-സ്കൂട്ടർ റൈഡർമാർ
ദുബായ്: ഇ-സ്‌കൂട്ടർ നിരോധനം അത്ക്ക് ഉപയോഗിക്കുന്നവർക്ക് ദോഷം ചെയ്യുമെന്ന് അഭിപ്രായം ശക്തമാകുന്നു. പകരം നിർദ്ദേശിച്ച ഇ-ലൈസൻസ്, തത്സമയ ട്രാക്കറുകൾ പോലീസ്, കമ്മ്യൂണിറ്റി ഡെവലപ്പർമാർ, താമസക്കാർ എന്നിവരെ ഉൾപ്പെടുത്തി കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിലാണ് പരിഹാരമെന്നും നിരവധി […]
ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ദുബായിൽ ഇന്ന് മുതൽ നിരോധനം.
ദുബായ്: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ദുബായിൽ ഇന്ന് മുതൽ നിരോധനം. ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഇറക്കുമതിക്കും വിപണനത്തിനുമാണ് വിലക്ക്. ദുബായ് കിരീടാവകാശിയും യു.എ.ഇ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ […]
ന്യൂഇയർ ആഘോഷം; ഷാർജയിൽ പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിന് വിലക്ക്
ദുബായ്: പുതുവര്‍ഷ ദിനത്തിലേക്ക് അടുക്കുകയാണ് ലോകം. 2024നെ വരവേല്‍ക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. പടക്കം പൊട്ടിച്ചും ആഹ്ലാദിച്ചും നിശാപാര്‍ട്ടികള്‍ ഒരുക്കിയുമെല്ലാമാണ് പല രാജ്യങ്ങളിലും ആഘോഷം. എന്നാല്‍ ചില രാജ്യങ്ങളില്‍ ആഘോഷത്തിന് നിയന്ത്രണമുണ്ട്. ഗള്‍ഫില്‍ ന്യുഇയര്‍ ആഘോഷം […]
സ്കൂളുകൾക്ക് പുറത്തുള്ള പഠന കേന്ദ്രങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി യു.എ.ഇ
അബുദബി: യു.എ.ഇയിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്ക് നിയന്ത്രണം. ട്യൂഷൻ ക്ലാസുകൾ എടുക്കുന്നവർ പുതിയ വർക്ക് പെർമിറ്റ് എടുക്കണം. മാനവിഭവ ശേഷി, എമിറൈറ്റസേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. അനധികൃതമായി ട്യൂഷൻ എടുക്കുന്നവർക്ക് […]