News Update

ദുബായിൽ ഇ-സ്കൂട്ടർ അപകടം; 15കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

1 min read

ദുബായ്: ഇ-സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ബാഡ്​മിന്‍റൻ താരമായ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. കർണാടക സ്വദേശി ഇർഫാൻ ഹുസൈൻ-മെലനി ദമ്പതികളുടെ മകൾ ഹുദാ ഹുസൈൻ (15) ആണ് മരിച്ചത്. ഫെബ്രുവരി 25ന്​ അൽ നഹ്​ദയിൽ […]