News Update

ദുബായിൽ പുതിയ ബഹുനില കാർ പാർക്കിം​ഗ് കെട്ടിടം നിർമ്മിക്കും; പദ്ധതിയുമായി പാർക്കിനുമായി ധാരണാപത്രത്തിൽ ഒപ്പിട്ട് ഔഖാഫ്

1 min read

ദുബായ്: ദുബായ് എൻഡോവ്‌മെൻ്റ്‌സ് ആൻഡ് മൈനേഴ്‌സ് ട്രസ്റ്റ് ഫൗണ്ടേഷനുമായി (ഔഖാഫ്) ധാരണാപത്രത്തിൽ ഏർപ്പെട്ടതിന് ശേഷം ഡിഎഫ്എം ലിസ്റ്റുചെയ്ത പാർക്കിൻ ദുബായിൽ ബഹുനില കാർ പാർക്കിങ് സൗകര്യം നിർമിക്കും. കരാർ പ്രകാരം ഔഖാഫ് ദുബായ് പദ്ധതിക്ക് […]