Tag: autistic Malayali boy
ഷാർജയിൽ നിന്ന് കാണാതായ ഓട്ടിസം ബാധിച്ച മലയാളിയായ ബാലനെ ദുബായിൽ കണ്ടെത്തി
കഴിഞ്ഞ ദിവസം ഷാർജയിൽ നിന്ന് കാണാതായ ഓട്ടിസം ബാധിച്ച മലയാളിയായ ബാലനെ ദുബായ് എയർപോർട്ടിൽ നിന്നും കണ്ടെത്തി.ഷാർജയിലെ പ്രവാസികളായ ജെബി തോമസിന്റെ മകൻ ഫെലിക്സി(18)നെയാണ് കണ്ടെത്തിയത്. വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് […]