Tag: Arafat Day
അറഫാത്ത് ദിനത്തിൽ തീർഥാടകർക്ക് ആശ്വാസം പകർന്ന് സൗദി; താപനില 20 ഡിഗ്രി സെൽഷ്യസ് കുറയ്ക്കാൻ റോഡ് കൂളിംഗ് സംരംഭം
റോഡ്‌സ് ജനറൽ അതോറിറ്റി (ആർജിഎ) തീർഥാടകർക്ക് താപനില കുറയ്ക്കുന്നതിനും അന്തരീക്ഷം തണുപ്പിക്കുന്നതിനുമായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നമിറ മസ്ജിദിന് ചുറ്റും അസ്ഫാൽറ്റ് പൂശുന്നു. വാർഷിക ഹജ്ജ് തീർത്ഥാടനത്തിൻ്റെ പാരമ്യത്തെ അടയാളപ്പെടുത്തുന്ന അറഫാത്ത് ദിനത്തിൽ കത്തുന്ന […]