Tag: arab men
ദുബായിൽ ആയുധങ്ങളുമായി എത്തി മോഷണം; അറബ് പൗരന് മൂന്ന് വർഷം തടവും 2,47,000 ദിർഹം പിഴയും
നൈഫിലെ ഒരു ടൂറിസം കമ്പനി ഓഫീസിൽ അടുത്തിടെ നടന്ന സായുധ കൊള്ളയിൽ ഉൾപ്പെട്ടതിന് എം.എ.കെ. എന്ന 48 വയസ്സുള്ള വ്യക്തിക്ക് മൂന്ന് വർഷം തടവും 247,000 ദിർഹം പിഴയും വിധിച്ചു. ജയിൽ ശിക്ഷ അനുഭവിച്ചതിന് […]
