News Update

സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള ഒരു ബീച്ച്; സ്ത്രീ സ്വകാര്യതയ്ക്ക് പ്രാധാന്യമുള്ള പ്രഖ്യാപനവുമായി ഷാർജ

0 min read

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം ഷാർജയിൽ സ്ത്രീകൾക്ക് മാത്രമായി പുതിയ ബീച്ച് പ്രഖ്യാപിച്ചു. ഖോർഫക്കാനിലെ ലുലുഇയ്യ ഏരിയയിലെ 500 മീറ്റർ ബീച്ച് […]