Environment

അൽ ഐൻ മൃഗശാല 2023-ൽ
575 മൃ​ഗങ്ങളുടെ കുഞ്ഞുങ്ങളെ എത്തിച്ചതായി റിപ്പോർട്ട്

1 min read

യുഎഇയിൽ സ്ഥിതി ചെയ്യുന്ന അൽ ഐൻ മൃഗശാല 2023 ജനുവരി മുതൽ നവംബർ വരെ 575 മൃഗങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതായി റിപ്പോർട്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള മൃഗശാലയുടെ പുത്തൻ പദ്ധതിയുടെ ഭാ​ഗമായാണ് […]