News Update

എണ്ണ ചോർച്ച; യുഎഇയിലെ അൽ സുബാറ ബീച്ചിൽ ഇറങ്ങാൻ പാടില്ലെന്ന് നിർദ്ദേശം – നീന്തൽ നിർത്തിവെച്ചു

0 min read

ദുബായ്: പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി ഷാർജയിലെ ഖോർ ഫക്കാൻ മുനിസിപ്പാലിറ്റി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് അൽ സുബാറ ബീച്ചിൽ നീന്തൽ താൽക്കാലികമായി അടച്ചതായി പ്രഖ്യാപിച്ചു. കടൽവെള്ളത്തിൽ എണ്ണയുടെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. […]