News Update

ദുബായിൽ അനാഥരായ കുഞ്ഞുങ്ങൾക്കായി ഒരു ​ഗ്രാമം; അൽ വർഖയിലെ ഫാമിലി വില്ലേജ്

1 min read

ദുബായിലെ ഒരു റെസിഡൻഷ്യൽ സ്പേസ് കഴിഞ്ഞ ഒമ്പത് വർഷമായി കുടുംബങ്ങളില്ലാത്ത കുട്ടികളുടെ വീടായി പ്രവർത്തിക്കുന്നു. 2015 ൽ ദുബായ് ഭരണാധികാരി ആരംഭിച്ച അൽ വർഖയിലെ ഫാമിലി വില്ലേജ് 390-ലധികം കുട്ടികളെ വളർത്തിയിട്ടുണ്ട്. അജ്ഞാതരായ മാതാപിതാക്കളുടെ […]