Tag: Al Maktoum Bridge
അൽ മക്തൂം പാലം ഇനി ഞായറാഴ്ചകളിലും തുറക്കും; ദെയ്റയ്ക്കും ബർദുബായിക്കുമിടയിൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും
ദുബായ്: ദുബായിലെ അൽ മക്തൂം പാലം അറ്റകുറ്റപ്പണികൾക്ക് ശേഷം ഞായറാഴ്ചകളിൽ വീണ്ടും ഗതാഗതത്തിനായി തുറന്നു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർടിഎ)യുടെ പദ്ധതിയനുസരിച്ച് പാലത്തിൻറെ പ്രധാന അറ്റകുറ്റപ്പണികൾ ജനുവരി 16ന് പൂർത്തിയായതിനാൽ ഞായറാഴ്ചകളിൽ ഗതാഗതത്തിനായി […]
ദുബായിൽ അൽമക്തൂം പാലം ജനുവരി 16 വരെ ഭാഗീകമായി അടച്ചിടുമെന്ന് പ്രഖ്യാപിച്ച് ആർടിഎ
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അൽ മക്തൂം പാലം 2025 ജനുവരി 16 വരെ അർദ്ധ പ്രവർത്തന സമയം ആചരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യാഴാഴ്ച അറിയിച്ചു. പ്രധാന പാലം തിങ്കൾ മുതൽ ശനി വരെ […]
ദുബായിലെ ഏറ്റവും പഴക്കമേറിയ പാലം; അൽ മക്തൂം പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഗതാഗത തടസ്സമില്ലാതെ പൂർത്തിയാക്കി ആർടിഎ.
ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അൽ മക്തൂം പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഗതാഗതത്തിന് തടസ്സമില്ലാതെ പൂർത്തിയാക്കുമെന്ന് അറിയിച്ചു. ദുബായിലെ ഏറ്റവും പഴക്കമേറിയ പാലം ദെയ്‌റയ്ക്കും ബർ ദുബായ്‌ക്കുമിടയിലേക്കുള്ള യാത്രയിലെ നിർണ്ണായകമായ ഒന്നാണ്. പാലങ്ങൾ, […]