News Update

ഷാർജയിലെ കെട്ടിടത്തിൽ തീ പിടിത്തം; ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം

1 min read

ഷാർജ: ഷാർജയിലെ അൽ മജാസ്-2 പ്രദേശത്തെ അപാർട്മെൻറിലുണ്ടായ തീ പിടിത്തത്തിൽ 46 വയസുള്ള ഇന്ത്യക്കാരി മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അഗ്നിബാധയുണ്ടായത്. തീ പിടിത്ത സമയത്ത് സ്ത്രീ തൻറെ വീട്ടിൽ ഒരു പ്രത്യേക ചടങ്ങ് […]