News Update

ബഹ്‌റൈൻ അൽ ലൗസി ബിൽഡിംഗിൽ തീപിടിത്തമുണ്ടായത് ആകസ്മികമായാണെന്ന് കണ്ടെത്തി, കേസ് അവസാനിപ്പിച്ചു

1 min read

2024 മെയ് 11 ന് ഹമദ് ടൗണിലെ ലോസി ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുന്നതായി പബ്ലിക് പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. തീപിടിത്തത്തിൽ നാല് പേർ മരിക്കുകയും കെട്ടിടത്തിൽ താമസിച്ചിരുന്ന മറ്റുള്ളവർക്ക് […]