News Update

ദുബായ് അൽ ഫേ സ്ട്രീറ്റ് വികസനത്തിനായി 1.5 ബില്യൺ ദിർഹം; കരാർ നൽകി ആർടിഎ

1 min read

ദുബായ്: ദുബായ് അൽഫയ്​ സ്​ട്രീറ്റ്​ വികസിപ്പിക്കുന്നതിന്​ 150 കോടി ദിർഹമിൻറെ കരാർ നൽകി ദുബായ് റോഡ്​ ഗതാഗത അതോറിറ്റി (RTA). പദ്ധതി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 64,400 വാഹനങ്ങ​ളെ ഉൾകൊള്ളാനുള്ള ശേഷി സ്​ട്രീറ്ററിന്​ കൈവരും. അഞ്ച്​ […]