News Update

അജ്മാൻ രാജകുടുംബാഗം ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമി അന്തരിച്ചു

0 min read

അജ്മാൻ രാജകുടുംബാഗം ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമി അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. റൂളേഴ്‌സ് കോർട്ടാണ് ഈ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് അജ്മാൻ എമിറേറ്റിൽ മൂന്ന് ദിവസമാണ് ഔദ്യോഗിക ദുഃഖാചരണം. […]