Tag: Ajman Half Marathon
അജ്മാൻ ഹാഫ് മാരത്തൺ; അൽസഫിയ സ്ട്രീറ്റ് നാളെ രണ്ട് മണിക്കൂർ റോഡുകൾ അടച്ചിടുമെന്ന് മുന്നറിയിപ്പ്
അജ്മാൻ ഹാഫ് മാരത്തണിന്റെ ഭാഗമായി നാളെ രണ്ട് മണിക്കൂർ അജ്മാനിലെ അൽസഫിയ സ്ട്രീറ്റ് അടച്ചിടും. ഞായറാഴ്ച രണ്ട് മണിക്കൂർ പൂർണ്ണമായും ഈ റൂട്ട് അടച്ചിടുമെന്ന് എമിറേറ്റ് പോലീസ് അറിയിച്ചു. രാവിലെ 6 മണിക്ക് തന്നെ […]