News Update

ദുബായ് എയർപോർട്ടിൽ മിന്നൽ സന്ദർശനം നടത്തി ഷെയ്ഖ് ഹംദാൻ

1 min read

ദുബായ്: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ച് യാത്രക്കാരുടെ […]