Tag: air taxi launch
2026-ലെ എയർ ടാക്സി പ്രവർത്തനമാരംഭിക്കും; പൊതുജന സുരക്ഷയ്ക്ക് പ്രഥമ പരിഗണനയെന്ന് ദുബായ്
അടുത്ത വർഷം വാണിജ്യ എയർ ടാക്സി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറാൻ പോകുന്നു, എന്നാൽ പുതിയ സാങ്കേതികവിദ്യയിൽ പൊതുജനവിശ്വാസം നേടുക എന്നത് ഒരു പ്രധാന വെല്ലുവിളിയായിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. […]
