Tag: Air Taxi
10 അല്ലെങ്കിൽ 20 മിനിറ്റ് യാത്രാ സമയം; യുഎഇയിലെ എയർ ടാക്സികൾ എങ്ങനെ ജനപ്രിയമാകും?
ദുബായ്: അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള യാത്ര 30 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണോ? അല്ലെങ്കിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പാം ജുമൈറയിലുള്ള ഒരു ഹോട്ടലിലേക്ക് 10 മിനിറ്റ് യാത്ര ചെയ്യണോ? അടുത്ത ലഭ്യമായ എയർ ടാക്സി […]
അബുദാബി ഏവിയേഷന് 20 മിനിറ്റ് എയർ ടാക്സി യാത്രകൾക്കായി ആദ്യത്തെ ‘മിഡ്‌നൈറ്റ്’ ഇലക്ട്രിക് വിമാനം!
ദുബായ്: യുഎഇയിലും പുറത്തും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിംഗ് വിമാനങ്ങൾ പുറത്തിറക്കാൻ അബുദാബി ഏവിയേഷൻ ഗ്രൂപ്പ് ഒപ്പുവച്ചു. ഈ വർഷം മുതൽ തന്നെ ആഗോളതലത്തിൽ മിഡ്‌നൈറ്റ് eVTOL വിമാനങ്ങളുടെ ‘ആദ്യ ഫ്ലീറ്റ്’ വിന്യസിക്കുന്നതിനായി യുഎസ് […]
യുഎഇ എയർ ടാക്സി: സർട്ടിഫിക്കേഷനായി അപേക്ഷിക്കുന്ന ആദ്യ കമ്പനിയായി ജോബി ഏവിയേഷൻ
യുഎഇയിലെ ആദ്യത്തെ സർട്ടിഫൈഡ് എയർ ടാക്‌സി ഓപ്പറേറ്ററാകാൻ ജോബി ഏവിയേഷൻ അപേക്ഷിച്ചതായി യുഎസ് ആസ്ഥാനമായുള്ള കമ്പനി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. രാജ്യത്ത് വാണിജ്യ വിമാന ഗതാഗതം നടത്തുന്നതിന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) […]
എയർ ടാക്‌സി പുറത്തിറക്കാൻ 10 ഇലക്ട്രിക് ഫ്ലയിംഗ് കാറുകൾക്ക് ഓർഡർ നൽകി ദുബായ് കമ്പനി
ദുബായ് ആസ്ഥാനമായുള്ള സ്വകാര്യ ഏവിയേഷൻ ഓപ്പറേറ്റർ എയർ ചാറ്റോ 2030-ൽ യുഎഇയിൽ എയർ ടാക്സി സർവീസുകളായി പ്രവർത്തിക്കാൻ യൂറോപ്യൻ മൊബിലിറ്റി സൊല്യൂഷൻ പ്രൊവൈഡറായ ക്രിസാലിയൻ മൊബിലിറ്റിയിൽ നിന്ന് 10 ഇലക്ട്രിക് ഫ്ലയിംഗ് കാറുകൾ ഓർഡർ […]
ഹെലികോപ്റ്റർ പോലെ പറന്നുയരും; യുഎഇയിലെ എയർ ടാക്സി ട്രാൻസിഷൻ ഫ്ലൈറ്റ് പൂർത്തിയാക്കി
യുഎഇ നിവാസികളുടെയും സന്ദർശകരുടെയും എയർ ടാക്‌സിയിൽ പറക്കുകയെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് ഒരു പടി കൂടി അടുത്താണ്. 2025-ൽ അബുദാബിയിലും ദുബായിലും പറക്കുന്ന ടാക്സിയായി പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻ്റെ മിഡ്‌നൈറ്റ് വിമാനം മണിക്കൂറിൽ […]
യാത്രാ സമയം 10 മിനുറ്റ്; ചിലവ് 350 ദിർഹം – ദുബായിൽ എയർ ടാക്സി റൈഡുകൾ
ദുബായ് നിവാസികൾക്ക് ഏതാനും വർഷങ്ങൾക്കുള്ളിൽ എയർ ടാക്‌സികൾ വഴി നഗരം മുഴുവൻ പറക്കാൻ കഴിയും – ചെലവ് ഒരു യാത്രക്കാരന് 350 ദിർഹം. 2025 അവസാനത്തോടെ ദുബായിൽ പറന്നുയരുമെന്ന് പ്രതീക്ഷിക്കുന്ന ഫ്ലൈയിംഗ് ടാക്സിയുടെ പ്രിവ്യൂ […]
ദുബായ് എയർപോർട്ടിൽ നിന്നും പാം ജുമൈറയിലേക്ക് വെറും 10 മിനിറ്റ്; 2026 ഓടെ എയർ ടാക്സികൾ യാഥാർത്ഥ്യമാകും
2026 ഓടെ യു.എ.ഇയെ അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ് എയർ ടാക്സികൾ. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ, യുഎഇയിലെ എയർ ടാക്‌സികൾക്ക് ദുബായ് എയർപോർട്ടിനും പാം ജുമൈറയ്ക്കും ഇടയിലുള്ള യാത്രാ സമയം 30-45 മിനിറ്റിൽ നിന്ന് 10 […]
ഹജ്ജ് തീർത്ഥാടകർക്ക് എയർ ടാക്സിയുമായി സൗദി അറേബ്യൻ എയർലൈൻസ്
മക്ക: ഹജ്ജ് തീർത്ഥാടകർക്കായി എയർടാക്സി ഒരുക്കുകയാണ് സൗദി അറേബ്യൻ എയർലൈൻസ്(Saudia). ഹജ്ജിനായി എത്തുന്ന തീർത്ഥാടകരെ ജിദ്ദയിലേക്കും തിരിച്ച് മക്കയിലേക്കും എത്തിക്കുന്നതാണ് സർവ്വീസ്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള(king abdulaziz international airport)ത്തിൽ […]